Top Menu

3 Young Women Including serial actress Attacked Uber Driver At Vytilla

യൂബർ ഡ്രൈവറെ മൂന്ന് സ്ത്രികൾ ആക്രമിച്ചത് എന്തിന് ?



Kochi,Vytilla,Sep 21 - കൊച്ചി വൈറ്റിലയിൽ sep 9 തീയതിയിൽ അതി ക്രൂരമായി ഒരു യൂബർ ഡ്രൈവറെ മർദിച്ച 3 സ്ത്രികൾ അറസ്റ്റിൽ .അറസ്റ്റിലായ മൂന്ന് പേരിൽ ഒരാൾ Angel Mary (36) -മറ്റൊറൊരാൾ Clara Shibin (28) . Angel എൻടെ സഹോദരിയാണ് Clara. Sheeja ആണ് മൂന്നാമത്തെ സ്ത്രി ,Shafeek എന്നായിരുന്നു യൂബർ ഡ്രൈവർ പേര്.

ഉച്ചക്ക് 3 മണിയോടെ ആണ് സംഭവം. ഷീജ എന്ന പെൺകുട്ടി ആയിരുന്നു യൂബർ ബുക്ക് ചെയ്തത് ,ബുക്ക് ചെയ്തതോ യൂബർ പൂള് എന്ന കാറ്റഗറി . മറ്റുള്ളവർക്ക് യൂബർ പൂള് എന്താണെന്നു പോലും അറിയില്ലായിരുന്നു . ബുക്ക് ചെയ്ത ശേഷം ഷീജ പോയി യൂബർ വന്നു Angel ,Clara യൂബർ ളിൽ കിയരാൻ പോയപ്പോളാണ് ബാക് സീറ്റിൽ വേറൊരു പുരുഷൻ ഇരിക്കുന്നത് അവർ കണ്ടത് .അവർക്കു പേടി ആയി അവർ ആ പുരുഷനോട് ചോദിച്ചു "ഏത് ജ്ഞാൻ ബുക്ക് ചെയ്ത യൂബർ അല്ലെ അതിൽ നിങ്ങൾ എങ്ങനെ വന്നു എന്ന് " അപ്പോൾ ഡ്രൈവർ പറഞ്ഞു നിങ്ങൾ ബുക്ക് ചെയ്തത് യൂബർ പൂള് ആണ് അതിൽ ഷെയർ ചെയ്തു ട്രാവൽ ചെയ്യണം എന്ന് . അപ്പോൾ അവർ പറഞ്ഞു ചേട്ടാ ഞങ്ങൾ സ്ത്രികൾ അല്ലെ ചേട്ടൻ മുന്നിൽ ഇരുന്നോ എന്ന് അപ്പോൾ ആ പുരുഷൻ പിറുപിറുത്തുകൊണ്ട് മുന്നിൽ ഇരുന്നു .
എവിടെയാണ് കഥയുടെ ട്വിസ്റ്റ് ... angel അയാളോട് ചോദിച്ചു നിങ്ങൾ എങ്ങോട്ടാണ് എന്ന് ജനങ്ങൾക് തൃപ്പൂണിത്തുറ യിൽ ആണ് പോകേണ്ടതെന്നു കറങ്ങി പോകുകയാണെങ്ങിൽ സമയം എടുക്കില്ല എന്ന് . അപ്പോൾ ഡ്രൈവർ പറഞ്ഞു "നിങ്ങൾക്കു പറ്റില്ലെങ്കിൽ യൂബർ ക്യാൻസൽ ചെയ്തോ എന്ന് " അതിനു മറുപടി ആയിട്ടു അവർ ജനങ്ങൾ ബുക്ക് ചെയ്തതാണെങ്കിൽ ജനങ്ങൾ ഇതിൽ തന്നെ പോകും എന്ന് പറഞ്ഞു ഡോറിൽ ചവുട്ടി അത് കണ്ട ഡ്രൈവർ ഇറങ്ങി വന്നു അപ്പോൾ ആ സ്ട്രികളിൽ ഒരാൾ ആ ഡ്രൈവറുടെ മുഖത് അടിച്ചു , പിന്നെ അയാളുടെ ഉടുതുണി വലിച്ചു കീറി ഷഡി മാത്രം ആയി നടുറോട്ടിൽ നിർത്തി എന്നിട്ടും പോരാഞ്ഞിട്ട് അയാളുടെ നെറ്റിക്ക് കല്ല് കൊണ്ട് മുറിപ്പെടുത്തുകയും ചെയ്തു
" എത്ര മാത്രമേ ജ്ഞാൻ ചെയ്തോളു അതിനാണ് ജ്ഞകളെ അറസ്റ്റ് ചെയ്തത് "

Post a Comment

Designed by OddThemes | Distributed By Gooyaabi Templates